Oops! Sorry!!


This site doesn't support Internet Explorer. Please use a modern browser like Chrome, Firefox or Edge.

ഓഡിയോ ബുക്ക്

ദി ന്യൂട്രൽ കമ്മ്യൂണിറ്റി ഐഡിയോളജി

ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥിതിയുടെ പോരായ്മകളെയും പരിമിതികളെയും മറികടക്കാനുള്ള ഒരു സവിശേഷമായ വ്യവസ്ഥാപിത സമീപനം.

എന്താണ് ലിനു തിലകന്റെ മിഷൻ?...

ഇന്ത്യയിലെ ഭൂരിപക്ഷം ഭാഷകളിലേക്കും ദി ന്യൂട്രൽ കമ്മ്യൂണിറ്റി ഐഡിയോളജി ഓഡിയോ ബുക്ക് രൂപത്തിൽ തർജിമ ചെയ്തു ഇറക്കുക എന്നതാണ് ആദ്യ ലക്‌ഷ്യം. അതിലൂടെ ഇന്ത്യയിലെ ഭൂരിപക്ഷം സാധാരണക്കാരിലേക്കും ഈ ബുക്കിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആശയങ്ങൾ എത്തിക്കുവാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. വിവാദഗുണഭോക്താക്കൾ ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളെയും തങ്ങളുടെ സ്വാര്ഥതാല്പര്യങ്ങൾ നേടിയെടുക്കുന്നതിനായി നിരന്തരം വിവാദങ്ങളുണ്ടാക്കി കബളിപ്പിക്കുന്നു. സമ്പന്നർ, ഇടത്തരക്കാർ, ചില ശതമാനം ഉന്നത-ദരിദ്രർ എന്നിവർ സാമ്പത്തിക ശക്തികളുടെ കൂടെ കൂടി ഇതിൽ നേട്ടം കൊയ്യുമ്പോൾ സാധാരണക്കാർ ഇതിൽ ഇരകളാവുന്നു. ദി ന്യൂട്രൽ കമ്മ്യൂണിറ്റി ഐഡിയോളജി എന്ന ബൂക്കിലൂടെ ലിനു തിലകൻ ഈ വിവാദങ്ങൾക്ക് പിന്നിലുള്ള വിഷയങ്ങളെ ചർച്ചകളിലൂടെ തുറന്നു കാട്ടുന്നു. മാത്രമല്ല തങ്ങൾക്ക് വേണ്ടിയാണ് എന്ന് പറഞ്ഞു തങ്ങളെ നിരന്തരം കബളിപ്പിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തിലെ ദേശീയ-പ്രാദേശിക സാമ്പത്തിക ശക്തികളെക്കുറിച്ച് ദരിദ്ര വിഭാഗത്തിന് ഈ ബൂക്കിലൂടെ വ്യക്തമായ രീതിയിൽ അവബോധം നൽകുന്നു. 

നിങ്ങൾ ഒരു ഇന്ത്യൻ പൗരൻ ആണെങ്കിൽ ഈ ഓഡിയോ ബുക്ക് നിർബന്ധമായും കേട്ടിരിക്കണം എന്ന് പറയുന്നത് എന്തുകൊണ്ട്?

താഴെ പറയുന്ന വിഷയങ്ങൾ ഇന്ത്യൻ ജനാധിപത്യവ്യവസ്ഥിതിയെ എങ്ങനെ ബാധിച്ചിരിക്കുന്നു എന്ന് അറിയുന്നതിനും അത് മറികടക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ ഒരു മാർഗ്ഗത്തെക്കുറിച്ചു മനസ്സിലാക്കുവാനും നിങ്ങൾ ഈ ബുക്ക് വായിച്ചിരിക്കേണ്ടതാണ്.

#1

എന്തുകൊണ്ടാണ് 2024 ഓഗസ്റ്റിൽ സുപ്രീം കോടതി 'സംവരണ വിഭാഗത്തിലെ മുന്നോക്കക്കാരെ കണ്ടെത്തണമെന്ന്' പറഞ്ഞത് എന്ന് 2023-ൽ ലിനു തിലകൻ ഇംഗ്ലീഷിൽ എഴുതിയ ഈ ബുക്ക് വായിച്ചാൽ നിങ്ങൾക്ക് മനസ്സിലാവുന്നതാണ്.

#2

2025 ജനുവരിയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, മെയിൽ, ഫീമെയിൽ എന്നീ രണ്ട് ജെൻഡറുകൾക്ക് മാത്രമേ അമേരിക്കയിൽ നിയമത്തിന്റെ അംഗീകാരം നൽകാവൂ എന്ന നിയമം കൊണ്ട് വന്നിരുന്നു. അത് അങ്ങനെയാവേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു ലിനു തിലകൻ 2023-ൽ എഴുതിയ ഈ ബുക്കിൽ വിശദമാക്കിയിരുന്നു.

#3

ഉക്രൈൻ-റഷ്യ യുദ്ധം രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശരിയായ തീരുമാനങ്ങൾ എടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ഛ് ഇന്ത്യക്കും ലോകരാജ്യങ്ങൾക്കും പാഠമായി മാറുന്നത് എങ്ങനെയെന്ന് അറിയണമെന്നുണ്ടെങ്കിൽ ഈ ബുക്ക് നിങ്ങൾക്ക് വായിക്കാവുന്നതാണ്.

#4

മതം, ജാതി എന്നിവ പോലെ സമൂഹത്തിൽ സ്പർദ്ധ വളർത്തുവാനും തങ്ങളുടെ ഗൂഢലക്ഷ്യങ്ങൾ നിറവേറ്റുവാനും വിവിധ സാമ്പത്തിക ശക്തികൾ സിനിമയുമായി ബന്ധപ്പെടുത്തി ഉയർത്തിക്കൊണ്ടുവരുന്ന വിവാദങ്ങളെ ഉപയോഗപ്പെടുത്തുന്നത് എങ്ങനെയെന്ന് 2023-ൽ എഴുതിയ ഈ ബുക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

#5

സമ്പത്തുള്ളവനും ഇടത്തരക്കാരനും ഉയർന്ന-പാവപ്പെട്ടവരിൽ ഒരു വിഭാഗവും മത-ജാതി-രാഷ്ട്രീയ സാമ്പത്തിക ശക്തികളെ പ്രതിനിധീകരിച്ചു പരസ്പരം പോരാടിക്കൊണ്ട് 'എനിക്കും വേണം പണം' എന്ന സിദ്ധാന്തത്തിലേക്ക് മാറിയപ്പോൾ എല്ലാ മതത്തിലും ജാതികളിലും ഉൾപ്പെടുന്ന പാവപ്പെട്ടവർ നിസ്സഹായരും ഇരകളുമായി മാറുന്നുവെന്നും ലിനു തിലകൻ ഈ ബൂക്കിലൂടെ വിശദമാക്കുന്നു.

#6

ഇന്ത്യയിൽ ഈ കാലഘട്ടത്തിൽ യാതൊരു വിലയുമില്ലാത്ത എല്ലാ ജാതികളിലും മതത്തിലും ഉൾപ്പെടുന്ന പാവപ്പെട്ടവരുടെ മൂല്യം, തങ്ങളുടെ മൂല്യം പാവപ്പെട്ടവർക്ക് മുകളിലായി ഉയർത്തി നിർത്തിയിരിക്കുന്ന മറ്റു ജനവിഭാഗത്തിന് തുല്യമായി ഉയർത്തുവാൻ കഴിയുന്നത് എങ്ങനെയെന്ന് ലിനു തിലകൻ ഈ ബൂക്കിലൂടെ വിശദമാക്കുന്നു.

വോട്ട് സ്ലേവറി

ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും വോട്ട് അടിമത്വത്തിന്റെ പിടിയിലാണ് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? നിങ്ങൾക്ക് ഇതിനെക്കുറിച്ചു വിശദമായി അറിയണമെന്നുണ്ടെങ്കിൽ ഈ ബുക്ക് വായിക്കേണ്ടതാണ്.

ജനാധിപത്യരാജ്യവും മതരാജ്യവും

ഒരു ജനാധിപത്യരാജ്യവും മതരാജ്യവും തമ്മിലുള്ള വ്യത്യാസവും ഒരു ജനാധിപത്യരാജ്യത്തു വ്യത്യസ്‌ത മതങ്ങളുടെ വ്യക്തിനിയമങ്ങൾക്ക് രാഷ്ട്രനിയമങ്ങൾക്ക് മുൻപിൽ പ്രാധാന്യം കുറയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അറിയണമെന്നുണ്ടെകിൽ നിങ്ങൾക്ക് ഈ ബുക്ക് വായിക്കാവുന്നതാണ്.

എസ്സൻഷ്യലി റിലീജിയസ്

ഇന്ത്യൻ ഭരണഘടനയുടെ എസ്സൻഷ്യലി റിലീജിയസ് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഷയങ്ങൾക്ക് പോലും ശരിയായ പരിഹാരമാർഗ്ഗങ്ങൾ ഉണ്ട് എന്ന് മനസ്സിലാക്കണമെങ്കിൽ നിങ്ങൾ ഈ ബുക്ക് വായിച്ചിരിക്കേണ്ടതാണ്.

എന്തുകൊണ്ടാണ് ലിനു തിലകൻ ഓഡിയോ ബുക്ക് പ്ലാറ്റ്‌ഫോം ആരംഭിച്ചത്?

ദി ന്യൂട്രൽ കമ്മ്യൂണിറ്റി ഐഡിയോളജി ഇന്ത്യയിൽ നിരന്തരം നടക്കുന്ന വിവാദങ്ങളുടെ ഇരകളാകുന്ന സാധാരണക്കാർക്ക് വേണ്ടി എഴുതപ്പെട്ടതാണ്. ഇന്ത്യയിൽ നടക്കുന്ന ഒട്ടുമിക്ക വിവാദങ്ങളുടെയും തിരശ്ശീലയ്ക്ക് പിന്നിലെ നാടകങ്ങൾ ഈ പുസ്തകം വായിക്കുന്നവർക്ക് മനസ്സിലാക്കാൻ കഴിയും. പ്രിന്റഡ് രൂപത്തിൽ വരുമ്പോൾ ഉയർന്ന വില നൽകേണ്ടി വരുന്നതിനാലും വായനാശീലം ജീവിത പ്രാരാബ്ധങ്ങളിൽ പെട്ടുഴലുന്ന സാധാരണക്കാരിൽ കുറവായതിനാലും ഈ ബുക്ക് അവരിലേക്ക് എത്തിക്കുവാൻ മറ്റു വഴികൾ തേടേണ്ടി വന്നു. സാധരണ ജനങ്ങൾക്ക് താങ്ങാവുന്ന വിലയിൽ ഓഡിയോ രൂപത്തിൽ ഈ ബുക്ക് അവരിൽ എത്തിക്കുക എന്ന ആശയം ലിനു തിലകൻ സ്വീകരിച്ചത് അതിനാലാണ്. സ്വന്തം വെബ്സൈറ്റിലൂടെ തന്നെ അതിന് വഴിയൊരുക്കാം എന്ന തീരുമാനത്തിൽ നിന്നാണ് ഓഡിയോ ബുക്ക് പ്ലാറ്റ്‌ഫോം എന്ന ആശയം ഉടലെടുത്തത്. വിവിധ ഇന്ത്യൻ ഭാഷകളിൽ ന്യൂട്രൽ കമ്മ്യൂണിറ്റി ഐഡിയോളജി എന്ന ബുക്കിന്റെ പ്രചരണം ഈ പ്ലാറ്റ്ഫോമിലൂടെയായിരിക്കും നടത്തുന്നത്. ഇന്ത്യയിലെ സാധാരണക്കാർക്ക് അവരെ നിരന്തരം ചൂഷണം ചെയ്തു കൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തികളെക്കുറിച്ച് അവബോധം നൽകുക എന്ന ഉദ്ദേശത്തോടെയാണ് ലിനു തിലകൻ ഈ ഓഡിയോ ബുക്ക് തയ്യാറാക്കിയിരിക്കുന്നത്. മലയാളത്തിനുശേഷം ഇന്ത്യയിലെ മറ്റു പ്രാദേശിക ഭാഷകളിലേക്കും തർജ്ജിമ ചെയ്യുവാനാണ് രചയിതാവിന്റെ തീരുമാനം. ദി ന്യൂട്രൽ കമ്മ്യൂണിറ്റി ഐഡിയോളജി ഇന്ത്യയിലെ ഓരോ സാധാരണക്കാരനും വായിച്ചിരിക്കേണ്ട ബുക്കാണെന്ന് ലിനു തിലകൻ വിശ്വസിക്കുന്നു. ആയതിനാൽ ഓഡിയോ ബുക്ക് രൂപത്തിൽ ലിനു തിലകൻ ദി ന്യൂട്രൽ കമ്മ്യൂണിറ്റി ഐഡിയോളജി ഇന്ത്യ മുഴുവനും പ്രചരിപ്പിക്കുവാൻ ഉദ്ദേശിക്കുന്നു. ന്ത്യയിലെ ദരിദ്രവിഭാഗത്തിലെ വിദ്യാഭ്യാസമുള്ളവർ ഈ ബുക്കിന്റെ മൂല്യം മനസ്സിലാക്കി ഈ ഉദ്യമത്തിൽ പങ്കാളികൾ ആവണമെന്ന് ലിനു തിലകൻ ആഗ്രഹിക്കുന്നു.

ഇപ്പോൾ തന്നെ കേൾക്കുക!

സമയ സംരക്ഷണവും സൗകര്യവും: 

ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ നിങ്ങളുടെ സമയത്തിന് കേൾക്കൂ...

  • നിങ്ങളുടെ സമയം ഉപയോഗിച്ച് കേൾക്കുക, ഇനി നിങ്ങൾ എവിടെയായാലും!

  • പരസ്യങ്ങളില്ലാതെ ഒരു 6 മാസം ഉയർന്ന ശ്രവണ പ്ലാറ്റ്‌ഫോം ഉപയോഗിക്കാം.
    കേട്ടുനോക്കൂ...

  • മാറ്റം താങ്കളിൽ തുടങ്ങുന്നു! ആറ് മാസത്തെ ആക്സസ് മലയാളം ഓഡിയോ ബുക്ക് പ്ലാറ്റ്ഫോമിൽ...  

  • അവിശ്വാസങ്ങൾ മാറ്റുക: 60 രൂപയിൽ തിരിച്ചറിവും പരിവർത്തനവും നേടുക...  

  • ലിനു തിലകന് 'ദി ന്യൂട്രൽ കമ്മ്യൂണിറ്റി ഐഡിയോളജി' ഓഡിയോ ബുക്കിൽ ഉൾപ്പെടുത്തുവാൻ കഴിയാതിരുന്ന ഒരുപാട് അവലോകങ്ങളിൽ ഒരു മൂന്ന് വിഷയങ്ങളുടെ അവലോകനങ്ങൾ നിങ്ങൾക്ക് കേൾക്കുവാനായി നൽകുന്നു. 'ദി ന്യൂട്രൽ കമ്മ്യൂണിറ്റി ഐഡിയോളജി' ഓഡിയോ ബുക്കിൽ നിന്ന് നിങ്ങൾക്ക് എന്താണ് ലഭിക്കുവാൻ പോകുന്നതെന്ന് ഇത് കേട്ടുകഴിഞ്ഞാൽ ധാരണയുണ്ടാവുന്നതാണ്.

    കേട്ടുനോക്കുക. നിങ്ങൾ വിട്ടുകളഞ്ഞിട്ടുള്ള പലതും ഇതിലുണ്ട്. പക്ഷെ അറിവിന്റെ അതിർത്തികൾക്കപ്പുറം നിങ്ങൾ അറിയേണ്ട വിഷയങ്ങളുടെ ഒരംശം മാത്രമാണിത്.

    ദി ന്യൂട്രൽ കമ്മ്യൂണിറ്റി ഐഡിയോളജി ഓഡിയോ ബുക്കിന്റെ പ്രത്യകതകൾ എന്തൊക്കെ?

  • പാവപ്പെട്ടവരുടെ അവകാശത്തിനും വേണ്ടി - ഒരു നവദർശനത്തിന്റെയും പ്രചോദനത്തിന്റെയും തുടക്കം

  • സമത്വവും നീതിയും പ്രാക്ടിക്കൽ പരിഹാരങ്ങളും പ്രോത്സാഹിപ്പിക്കുന്ന ശക്തമായ ഒരു ആവിഷ്കാരം. 

  • ന്യൂട്രൽ കമ്മ്യൂണിറ്റി ഐഡിയോളജി ഇന്ത്യയിലെ സാധാരണക്കാരുടെ ആത്മാവ് പ്രതിഫലിപ്പിക്കുന്ന ഒരു ദർശനമാണ്. ബുദ്ധിമുട്ടുകളെ മറികടക്കാൻ സാധ്യതകളും പരിഹാരങ്ങളും പുനഃസംയോജിപ്പിക്കുന്ന ഇടപെടലുകൾ നടത്തുവാൻ സാധാരണ ജനങ്ങൾക്ക് സാധ്യമാണ് എന്ന് ഈ ബുക്ക് മനസ്സിലാക്കിത്തരുന്നു.

  • വലിയ മാറ്റത്തിന്‍റെ തുടക്കമാണ് ന്യൂട്രൽ കമ്മ്യൂണിറ്റി ഐഡിയോളജി. അത് സമൂഹത്തിലെ സാമ്പത്തിക ശക്തികൾ ഉയർത്തുന്ന വെല്ലുവിളികളെ മറികടക്കാൻ പാവപ്പെട്ടവരുടെ കരുത്താകുന്നു.

  • മതസംഘടനകൾ, ജാതിസംഘടനകൾ, രാഷ്ട്രീയ സംഘടനകൾ മുതലായവർ പങ്കിട്ടെടുത്തു കഴിഞ്ഞപ്പോൾ പൊതുജനങ്ങൾ ഇല്ലാതായിത്തീർന്ന ഇന്ത്യയിൽ സാധാരണക്കാരന് ഒരുപക്ഷേ ഇതല്ലാതെ അവസരം ഇല്ല എന്ന് തിരിച്ചറിയുക! [കേൾക്കുവാൻ സമയം കണ്ടെത്തുക]

  • എല്ലാ പ്രചോദനത്തിന്റെയും മാറ്റത്തിന്റെയും ശ്രവണത്തിന്റെ പുതിയ ലോകത്തിലേക്ക് സ്വാഗതം

  • മലയാളം ഓഡിയോ ബുക്ക്

    ദി ന്യൂട്രൽ കമ്മ്യൂണിറ്റി ഐഡിയോളജി

    • നിങ്ങളുടെ സമയം ഉപയോഗിച്ച് കേൾക്കുക, ഇനി നിങ്ങൾ എവിടെയായാലും! 

    • 106 ഓഡിയോ ഭാഗങ്ങൾ, 2 മുതൽ 30 മിനിറ്റ് വരെ ഉള്ള ദൈർഘ്യം. 

    • ഇന്ത്യയിലെ ഒരു സാധാരണക്കാരന്റെ സ്വപ്നങ്ങളും വീക്ഷണങ്ങളും ലോകവേദിയിലേക്ക് എത്തിക്കുന്ന 15-മണിക്കൂർ നീണ്ട ഓഡിയോബുക്ക് ഇപ്പോൾ ഇന്ത്യയിലെ മുഴുവൻ സാധാരണക്കാർക്കും പ്രചോദനമാകുവാൻ ലക്ഷ്യമിടുന്നു.

    • എന്താണ് താങ്കളുടെ 60 രൂപയുടെ വില? അത് ഒന്നു മാത്രം - ഒരു ഭാവി മാറ്റത്തിന് തുടക്കം!

    • മതിച്ച ഒരു പ്രിന്റഡ് പുസ്തകം ₹495 വരെ വിലയാകും, എന്നാൽ 60 രൂപയിൽ ദി ന്യൂട്രൽ കമ്മ്യൂണിറ്റി ഐഡിയോളജി ഓഡിയോ ബുക്ക് ഞങ്ങളുടെ പ്ലാറ്റ്‌ഫോമലൂടെ നിങ്ങൾക്ക് കേൾക്കാവുന്നതാണ്. അതുവഴി സ്വപ്നങ്ങളും പ്രചോദനങ്ങളും പുതുക്കപ്പെടുന്നു.

    • ഇന്ത്യയിലെ എല്ലാ സാധാരണക്കാർക്കും വാങ്ങുവാൻ കഴിയുന്ന രീതിയിൽ വില തീരുമാനിച്ചിരിക്കുന്നു.

    എത്രയും പെട്ടെന്ന് കേൾക്കുക! കപടതകൾ തിരിച്ചറിയുക! സാധാരണക്കാരുടെ മൂല്യം മനസിലാക്കുക! 
    ലിനു തിലകന്റെ 'ദി ന്യൂട്രൽ കമ്മ്യൂണിറ്റി ഐഡിയോളജി എന്ന ബുക്ക് ഇന്ത്യയിലെ എല്ലാ സാധാരണക്കാരും വായിച്ചിരിക്കേണ്ടതാണ്. ഇന്ത്യയിൽ നിരന്തരമായി അരങ്ങേറിക്കൊണ്ടിരിക്കുന്ന വിവാദങ്ങൾക്ക് കാരണമാകുന്ന ഒരുപാട് വിഷയങ്ങളെക്കുറിച്ച് ഈ ബുക്കിൽ വിശദമാക്കിയിരിക്കുന്നു. 60.00 രൂപ മുടക്കുവാൻ ഇല്ലാത്തവർക്ക് വേണ്ടിയാണ് 30.00 രൂപയ്ക്ക് മൂന്ന് മാസത്തേക്ക് പ്ലാറ്റ്‌ഫോമിൽ പ്രവേശനം നൽകുന്നത്. 60.00 രൂപ മുടക്കുവാൻ കഴിവുള്ളവർ അത് മുടക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

    ₹30.00

    3 മാസത്തേക്ക് പ്രവേശനം ലഭിക്കുന്നു

  • മൂന്ന് മാസം ഓഡിയോ ബുക്ക് പ്ലാറ്റ്‌ഫോമിൽ മെമ്പർഷിപ് ലഭിക്കുന്നു.

  • 15 മണിക്കൂർ ഇന്ത്യയിൽ വിവാദങ്ങൾക്ക് കാരണമായ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്ന 'ദി ന്യൂട്രൽ കമ്മ്യൂണിറ്റി ഐഡിയോളജി' കേൾക്കുവാൻ അവസരം.

  • ഞങ്ങളുടെ ലാഭത്തിൽനിന്ന് പാവപ്പെട്ട കുടുംബങ്ങൾക്ക് 5000.00 രൂപ വീതം നൽകുവാൻ തയ്യാറാകുന്നതിന് നിങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനവും ഉൾപ്പെടുന്നു.

  • പ്രവേശനം നേടുക

    ₹60.00

    6 മാസം കൂടുമ്പോൾ ഓട്ടോ പേയ്മെന്റ് വഴി പ്രവേശനം പുതുക്കപ്പെടുന്നു.

  • ആറ് മാസം ഓഡിയോ ബുക്ക് പ്ലാറ്റ്‌ഫോമിൽ മെമ്പർഷിപ് ലഭിക്കുന്നു.

  • 15 മണിക്കൂർ ഇന്ത്യയിൽ വിവാദങ്ങൾക്ക് കാരണമായ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്ന 'ദി ന്യൂട്രൽ കമ്മ്യൂണിറ്റി ഐഡിയോളജി' കേൾക്കുവാൻ അവസരം.

  • ഞങ്ങളുടെ ലാഭത്തിൽനിന്ന് പാവപ്പെട്ട കുടുംബങ്ങൾക്ക് 5000.00 രൂപ വീതം നൽകുവാൻ തയ്യാറാകുന്നതിന് നിങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനവും ഉൾപ്പെടുന്നു.

  • സമൂഹത്തിൽ ദരിദ്രരുടെ മൂല്യം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഓരോ 6 മാസം കൂടുമ്പോഴും സാമൂഹിക വിഷയങ്ങളിലുള്ള ശക്തമായ അവലോകങ്ങളും ഓഡിയോ ബുക്കുകളും പ്ലാറ്റഫോമിലേക്ക് ചേർക്കപ്പെടുന്നു. സാമൂഹിക വിഷയങ്ങളിൽ വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാക്കുവാൻ ഇത് സഹായിക്കുന്നു.

  • ഓരോ 400 പേർ ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ ചേരുമ്പോഴും നിലവിലുള്ള 400 പേർ 6 മാസം കൂടുമ്പോൾ സേവനം വീണ്ടും പുതുക്കോമ്പോഴും ഒരു പാവപ്പെട്ട കുടുംബത്തിന് ഞങ്ങളുടെ ലാഭത്തിൽ നിന്ന് 5000.00 രൂപ വീതം നൽകുവാൻ തീരുമാനിക്കപ്പെടുന്നു. ഓരോ 6 മാസം കൂടുമ്പോഴും താങ്കൾക്ക് 60.00 രൂപ നൽകി ഞങ്ങളുടെ ഓഡിയോ ബുക്ക് സേവനം തുടർന്നും ആസ്വദിച്ചുകൊണ്ട് ഈ 400 പേരിൽ ഒരാളായി ഒരുപാട് സാധാരണ കുടുംബങ്ങളെ സഹായിക്കുന്നതിന് ഞങ്ങൾക്ക് പ്രേരകമാകാവുന്നതാണ്.

  • പ്രവേശനം നേടുക

    ₹60.00

    6 മാസത്തേക്ക് പ്രവേശനം ലഭിക്കുന്നു

  • ആറ് മാസം ഓഡിയോ ബുക്ക് പ്ലാറ്റ്‌ഫോമിൽ മെമ്പർഷിപ് ലഭിക്കുന്നു.

  • 15 മണിക്കൂർ ഇന്ത്യയിൽ വിവാദങ്ങൾക്ക് കാരണമായ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്ന 'ദി ന്യൂട്രൽ കമ്മ്യൂണിറ്റി ഐഡിയോളജി' കേൾക്കുവാൻ അവസരം.

  • ഞങ്ങളുടെ ലാഭത്തിൽനിന്ന് പാവപ്പെട്ട കുടുംബങ്ങൾക്ക് 5000.00 രൂപ വീതം നൽകുവാൻ തയ്യാറാകുന്നതിന് നിങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനവും ഉൾപ്പെടുന്നു.

  • പ്രവേശനം നേടുക
  • നിങ്ങളുടെ ഇടപാടുകൾ 100% സുരക്ഷിതമാണ്. ലഭ്യമായ ഏറ്റവും മികച്ച എൻക്രിപ്ഷൻ രീതി ഞങ്ങൾ ഉപയോഗിക്കുന്നു.