Oops! Sorry!!


This site doesn't support Internet Explorer. Please use a modern browser like Chrome, Firefox or Edge.

Login/SignUp

മലയാളം ഓഡിയോ ബുക്ക്സ്

പോർട്ടൽ സന്ദർശിക്കുക

മലയാളം ഓഡിയോ ബുക്ക്സ്

സാധാരണക്കാരന് വേണ്ടി അറിവിന്റെ അതിർത്തികൾക്കപ്പുറത്തേക്ക് ഒരു എത്തിനോട്ടം.

ഞങ്ങളുടെ ഓഡിയോ ബുക്ക് പ്ലാറ്റ്‌ഫോമിലേക്ക് ഹൃദയപൂര്‍വ്വമായ സ്വാഗതം! നിങ്ങൾ അറിവിന്റെയും ചിന്താഗതിയുടെയും ശബ്ദലോകത്തിലേക്ക് പ്രവേശിക്കുന്നു, ഇവിടെ ശബ്ദസാഹിത്യം മനുഷ്യരെ അടിസ്ഥാന വിഷയങ്ങളിൽ ശ്രദ്ധ നിലനിർത്തുവാൻ പ്രേരിപ്പിക്കുന്നു.

എന്താണ് ഞങ്ങളുടെ ലക്‌ഷ്യം

ഞങ്ങളുടെ ലക്ഷ്യം വ്യക്തമാണ്: സമൂഹത്തിലെ പാവപ്പെട്ടവരുടെ ജീവിതത്തിന്റെ മൂല്യം ഉയർത്തുവാനും, സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ദാർശനികതക്കു ശബ്ദം നൽകുവാനുമായി ഞങ്ങൾ നിരന്തരം പ്രയത്നിക്കുന്നതാണ്. മറ്റു ശബ്ദപ്ലാറ്റ്‌ഫോമുകളെപ്പോലെ കഥകൾ ശബ്ദരൂപത്തിൽ ആകുന്നതിന് പകരം നിരന്തരം സമൂഹത്തിലെ ദേശീയ-പ്രാദേശിക സാമ്പത്തിക ശക്തികളാൽ കബളിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന സാധാരണക്കാരുടെ അറിവിന്റെ ലോകം വിപുലമാക്കുക എന്ന ലക്ഷ്യത്തോടെ വ്യത്യസ്ത അറിവുകളുടെ ഒരു ലോകം സൃഷ്ടിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. തങ്ങൾക്ക് ചുറ്റുമുള്ള ലോകത്തെ വ്യക്തമായി മനസ്സിലാക്കി ജീവിക്കുവാൻ സാധാരണക്കാരെ പ്രാപ്തരാക്കുക എന്നതാണ് ഞങ്ങളുടെ ലക്‌ഷ്യം.

എന്തുകൊണ്ട് ഇങ്ങനെയൊരു പ്ലാറ്റ്‌ഫോം?

ഈ പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തിയിട്ടുള്ള ഞങ്ങളുടെ ആദ്യ ഓഡിയോ ബുക്ക് ഇന്ത്യയിൽ വിവാദങ്ങൾക്ക് കാരണമാകുന്ന വിവിദ വിഷയങ്ങൾ വിലയിരുത്തിക്കൊണ്ട്, ഈ വിവാദങ്ങൾക്ക് പിന്നിലെ അടിസ്ഥാനപരമായ കാരണങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് എഴുതിയതാണ്. വിവാദഗുണഭോക്താക്കൾ സ്വാര്ഥതാല്പര്യങ്ങൾക്ക് വേണ്ടി നിരന്തര വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ട് സാധാരണക്കാരെ കബളിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ ഈ ബുക്കിന് വളരെ പ്രസക്തിയുണ്ടെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. രാഷ്ട്രീയപ്പാർട്ടികൾ, മതസംഘടനകൾ, ജാതിസംഘടനകൾ, സിനിമാതാരങ്ങൾ, എന്നിങ്ങനെയുള്ള ശക്തമായ സാമ്പത്തിക ശക്തിയും ജനസ്വാധീനവുമുള്ളവരാൽ വേർതിരിക്കപ്പെട്ടു നിൽക്കുന്ന സാധാരണക്കാർക്ക് അടിസ്ഥാനപരമായ കാര്യങ്ങളിൽ ശരിയായ അവബോധം ഉണ്ടെങ്കിൽ മാത്രമേ വിനാശകരമായ ഒരവസ്ഥയിലേക്ക് പതിയെ മുന്നേറിക്കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹം ശരിയായ ദിശയിലേക്ക് നയിക്കപ്പെടുകയുള്ളൂ. അടിസ്ഥാനപരമായ വിഷയങ്ങളിൽ ശരിയായ രീതിയിൽ പ്രശ്നങ്ങളെ വിശകലനം ചെയ്യുവാനും അത് ജനങ്ങളോട് പറയുവാനും കഴിയും എന്ന കാഴ്ചപ്പാടിൽ നിന്നാണ് ഓഡിയോ ബുക്ക് പ്ലാറ്റ്‌ഫോം എന്ന ആശയം ഉടലെടുത്തത്. ഞങ്ങൾ ആദ്യം നൽകുന്ന ബുക്ക് തന്നെ ഒരുപാട് വിഷയങ്ങളിൽ സാധാരണക്കാരുടെ തെറ്റിദ്ധാരണകൾ മാറ്റുവാൻ കഴിയുന്ന ഒന്നാണ്. സമൂഹത്തിലെ എല്ലാം മനസ്സിലാക്കുന്ന പൊതുസമൂഹത്തോട് ഞങ്ങളെക്കൂടി അറിയുവാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. തീർച്ചയായും സമൂഹത്തിന് അത് ഗുണകരമായിത്തീരും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.

ആദ്യ പ്രചാരിത ഓഡിയോ ബുക്ക്

ദി ന്യൂട്രൽ കമ്മ്യൂണിറ്റി ഐഡിയോളജി

ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥിതിയുടെ പോരായ്മകളെയും പരിമിതികളെയും മറികടക്കാനുള്ള ഒരു സവിശേഷമായ വ്യവസ്ഥാപിത സമീപനം

രചയിതാവ്

ലിനു തിലകൻ

പ്ലാറ്റ്‌ഫോം പ്രവർത്തനരീതി?

ഒരു ഓഡിയോ ബുക്ക് പ്ലാറ്റ്‌ഫോം എന്ന് കേൾക്കുമ്പോൾ ഒരുപാട് കഥകൾ ഓഡിയോ രൂപത്തിൽ അവതരിപ്പിക്കുന്ന ഒരിടം എന്നായിരിക്കും എല്ലാവരും മനസ്സിലാക്കുന്നത്. എന്നാൽ ഞങ്ങളുടേത് വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണ്. സാധാരണ കഥകൾ ഓഡിയോ രൂപത്തിൽ നൽകുവാനല്ല ഞങ്ങൾ ഈ പ്ലാറ്റ്‌ഫോം രൂപീകരിച്ചത്. ഞങ്ങൾ ഈ പ്ലാറ്റ്ഫോമിലൂടെ നൽകുന്ന ഓരോ ഓഡിയോ ബുക്കും സമൂഹത്തിന് പ്രത്യകിച്ച് സാധാരണക്കാർക്ക് തിരിച്ചറിവ് ഉണ്ടാക്കുവാൻ ഉതകുന്നതും ശരിയായ തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുവാൻ പ്രേരിപ്പിക്കുന്നതും ആവണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. മാത്രമല്ല വായനാശീലം ഇല്ലെങ്കിലും സാധാരണക്കാർ കേൾക്കാൻ മടി കാണിക്കാത്ത രീതിയിൽ വിലക്കുറവിൽ നല്കാൻ കഴിയണമെന്നും തീരുമാനിച്ചിരുന്നു. ആയതിനാൽ മറ്റുള്ള എല്ലാ പ്ലേറ്റ്ഫോമുകളിൽ നിന്നും വ്യത്യസ്തമായി ഓരോ മൂന്ന് മാസം കൂടുമ്പോഴും ഒരു ബുക്ക് വീതം മാത്രം പുറത്തിറക്കുക എന്നതാണ് ഞങ്ങളുടെ തീരുമാനം. കഥകളായിരിക്കില്ല ഈ പ്ലാറ്റ്ഫോമിലൂടെ ഞങ്ങൾ നൽകുന്നത്, മറിച്ച് സമകാലിക വിഷയങ്ങളെക്കുറിച്ചുള്ള വ്യത്യസ്തമായ കാഴ്ചപ്പാടുകൾ, ലോകവിഷയങ്ങൾ, ആത്മകഥകൾ, അനുഭവക്കുറിപ്പുകൾ, ചരിത്രം എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളായിരിക്കും നിങ്ങൾക്ക് മുൻപിലേക്കെത്തുക. എന്ത് വിഷയമായാലും 60 രൂപ മാത്രമാണ് 6 മാസത്തേക്ക് നിങ്ങൾക്ക് നൽകേണ്ടി വരിക. തുടക്കത്തിൽ ഒരു ബുക്ക് മാത്രമാണ് നിങ്ങൾക്ക് ലഭിക്കുക. പിന്നീട് വിവിദ വിഷയങ്ങൾ നിങ്ങൾക്ക് മുൻപിലേക്ക് എത്തുന്നതാണ്. തുടക്കത്തിൽ ഒരു ബുക്ക് മാത്രമാണ് നിങ്ങൾക്ക് ലഭിക്കുക. പിന്നീട് വിവിദ വിഷയങ്ങൾ നിങ്ങൾക്ക് മുൻപിലേക്ക് എത്തുന്നതാണ്. ലഭിക്കുന്ന ബുക്കുകളുടെയോ ലേഖനങ്ങളുടെയോ എണ്ണത്തേക്കാൾ അതിലൂടെ ചർച്ച ചെയ്യപ്പെടുന്ന വ്യത്യസ്ത വിഷയങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തുമെന്ന് ഞങ്ങൾ ഉറപ്പ് നൽകുന്നു. നൽകുന്ന തുകയുടെ നൂറിരട്ടി ഗുണം നിങ്ങൾക്ക് ലഭിക്കുമെന്ന് ഞങ്ങൾ ഉറപ്പ് നൽകുന്നു.

ലിനു തിലകന്റെ "ദി ന്യൂട്രൽ കമ്മ്യൂണിറ്റി ഐഡിയോളജി" യിലെ ചില ആശയങ്ങൾ

1

ജാതിയും വംശീയതയും ഒരു സമൂഹത്തെ തിരിച്ചറിയാനുള്ള അടയാളങ്ങളാണ്. അത് വ്യക്തിയുടെയോ കുടുംബത്തിന്റെയോ ജീവിതനിലവാരത്തെ കുറിക്കുന്നതല്ല. അതിനാൽ ജാതി, വംശീയത എന്നിവ സംവരണത്തിന് മാനദണ്ഡമാകുവാൻ പാടുള്ളതല്ല.

2

തങ്ങൾ ആർക്ക് വോട്ട് ചെയ്യുമെന്നും ആർക്ക് വോട്ട് ചെയ്തുവെന്നും ആരോടും പറയാത്ത ഒരു സമൂഹം ഉണ്ടായാൽതന്നെ ഭൂരിപക്ഷം രാഷ്ട്രീയ പ്രവർത്തകരുടെയും അഹങ്കാരം ഇല്ലാതാവുമെന്ന് ഇന്ത്യയിലെ ദരിദ്രർ തിരിച്ചറിയേണ്ടത് അനിവാര്യമാണ്.

3

ഒരു മതം ഒരു ദൈവിക അസ്തിത്വമാണ്. മതത്തെ ഭക്തി, ആരാധന, മനുഷ്യത്വം എന്നിവയുമായല്ലാതെ സമൂഹത്തിലെ മറ്റേതെങ്കിലും അസ്തിത്വവുമായി ബന്ധപ്പെടുത്തിയാൽ മതത്തിന് അതിന്റെ ദൈവികത നഷ്ടപ്പെടുന്നു.

“ഒരു ജനാധിപത്യ രാജ്യത്ത് ജനാധിപത്യ വിരുദ്ധ ആശയങ്ങൾ ആദര്ശങ്ങളായി ഉൾക്കൊള്ളിക്കുന്ന രാഷ്ട്രീയപ്പാർട്ടികളെ നിരോധിക്കേണ്ടതാണ്.”

ലിനു തിലകൻ: ദി ന്യൂട്രൽ കമ്മ്യൂണിറ്റി ഐഡിയോളജി

സാധ്യതകൾ കണ്ടെത്തുന്നു?

ഈ പ്ലാറ്റ്ഫോം രൂപീകരിക്കപ്പെട്ടത് തന്നെ സാധാരണക്കാരെ ബോധവൽക്കരിക്കുക എന്ന ഉദ്ദേശത്തോടെയാണ്. ഞങ്ങളെ ബോധവൽക്കരിക്കുവാൻ ഞങ്ങളെല്ലാം മണ്ടന്മാരാണോ എന്ന് ചോദിക്കാൻ നിങ്ങൾക്ക് തോന്നാം. അത് മനുഷ്യസഹജവും സ്വാഭാവികവുമാണ്. ഞങ്ങളുടെ ആദ്യ ഓഡിയോ ബുക്കാണ് അതിനുള്ള ഉത്തരം. അത് നിങ്ങൾ കേട്ടാൽ സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളെക്കുറിച്ച് ഈ പ്ലാറ്റ്ഫോമിലൂടെ പറയുന്നത് കേൾക്കാൻ ഇനിയും നിങ്ങൾ ആഗ്രഹിക്കും. അതിനാൽ നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിലും ഇല്ലെങ്കിലും ഞങ്ങളുടെ ആദ്യ ഓഡിയോ ബുക്ക് നിങ്ങൾ മുഴുവനായും കേൾക്കണം എന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഒന്നോ, രണ്ടോ, ആയിരമോ, പതിനായിരമോ, പേരിലേക്ക് ഞങ്ങൾ പറയുന്നത് എത്തിക്കണം എന്നല്ല ഞങ്ങൾ ആഗ്രഹിക്കുന്നത്. മറിച്ച് കേരളത്തിലെ എല്ലാ ജാതിയിലും മതത്തിലും ഉൾപ്പെട്ട, എല്ലാ രാഷ്ട്രീയപ്പാർട്ടികളും സംഘടനകളിലും പ്രവർത്തിക്കുന്ന ദരിദ്രവിഭാഗം ഞങ്ങൾക്ക് പറയാനുള്ളത് കൂടി കേൾക്കണം എന്നാണ് ഞങ്ങൾ ആഗ്രഹിച്ചത്. അതിനുള്ള വഴി ജനങ്ങൾ ഞങ്ങളെ മനസ്സിലാക്കുവാനുള്ള അവസരം ഉണ്ടാക്കുക എന്നത് തന്നെയാണ്. ഞങ്ങൾ നൽകുന്ന സേവനത്തിന് വിലക്കുറവ് നൽകിക്കൊണ്ട് ഒരു നിശ്ചിത ശതമാനം ജനങ്ങളിലേക്ക് എത്തിച്ചേരാൻ കഴിയും എന്ന് ഞങ്ങൾക്കറിയാം. എന്നാൽ വായനാശീലം കുറഞ്ഞ ഭൂരിഭാഗം സാധാരണക്കാരിലേക്കും വളരെപ്പെട്ടെന്ന് എത്തുക എന്നത് ബുദ്ധിമുട്ടാണ് എന്നും ഞങ്ങൾക്കറിയാം. അത് എങ്ങനെ സാധ്യമാവും എന്ന ചിന്തയിൽ നിന്നാണ് മറ്റൊരു ആശയം ഞങ്ങളിൽ ഉടലെടുത്തത്. ചെറിയ ലാഭമേ ലഭിക്കൂ എങ്കിലും ഒരുപാടുപേർ ഞങ്ങളുടെ ഓഡിയോ പ്ലാറ്റ്ഫോമിൽ അംഗങ്ങളായാൽ ലാഭവും വർദ്ധിക്കും. അങ്ങനെ വർദ്ധിക്കുന്ന ലാഭത്തിന്റെ വലിയൊരു വിഹിതം സാമ്പത്തിക പ്രശ്നങ്ങളിൽ പെട്ടുഴലുന്ന പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കുവാൻ വിനിയോഗിച്ചാൽ അത് ഒരുപാട് പേർക്ക് ഞങ്ങളുടെ പ്ലാറ്റ്ഫോമിൽ ചേരുവാനുള്ള പ്രേരണയാവും എന്ന് മനസ്സിലായി. അതിൽ നിന്നാണ് ഓരോ 400 പേർ ഞങ്ങളുടെ പ്ലാറ്റ്ഫോമിൽ ചേരുമ്പോഴും ഒരു സാധാരണ കുടുംബത്തിന് 5000.00 രൂപ ഞങ്ങളുടെ ലാഭത്തിൽനിന്ന് നൽകുക എന്ന തീരുമാനം എടുത്തത് . ഞങ്ങൾ നിങ്ങൾക്ക് നൽകുന്ന സേവനത്തിന് ആറുമാസത്തിലൊരിക്കൽ നിങ്ങൾ നൽകുന്ന 60 രൂപ ഒരു പാവപ്പെട്ട കുടുംബത്തിന് 5000 രൂപ നൽകുന്ന നിലയിലേക്ക് മാറുവാൻ 400 പേർ വിചാരിച്ചാൽ മതി. കേരളത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ പെട്ടുഴലുന്ന വിവിധ കുടുംബങ്ങൾക്ക് ഈ ചെറിയ തുക ചിലപ്പോൾ വലിയ സഹായമായേക്കാം. ഞങ്ങളുടെ ഈ പേജിൽ എത്തിപ്പെടുന്നവർ ഒരു തവണയെങ്കിലും ഞങ്ങളെ കേൾക്കുവാൻ തയ്യാറായാൽ നിങ്ങളറിയാതെ തന്നെ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ പെട്ടുഴലുന്ന ഏതെങ്കിലും ഒരു സാധാരണ കുടുംബത്തെ സഹായിക്കുന്ന ഉദ്യമത്തിന്റെ ഭാഗമാവുകയാണ്.

ഞങ്ങൾ ഒരു ചാരിറ്റി ചെയ്യുവാൻ വേണ്ടി ചെയ്യുന്ന പ്രവർത്തി അല്ല ഇത്, നിങ്ങളിലേക്ക് സമൂഹത്തിൽ നിരന്തരമായി നടക്കുന്ന വിവാദങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാടുകൾ എത്തിക്കുവാൻ എങ്ങനെ കഴിയും എന്ന ചിന്തയിൽ നിന്നാണ് ഇങ്ങനെയൊരു ആശയം ഉടലെടുത്തതെങ്കിലും ഇത് പ്രയോഗികമാക്കുന്നതിലൂടെ ലഭിക്കുന്ന ചാരിതാർഥ്യം അനുഭവിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇന്ത്യയിലെ മറ്റെല്ലാ ഭാഷകൾ സംസാരിക്കുന്ന ജനങ്ങളിലേക്കും ഞങ്ങളുടെ കാഴ്ചപ്പാടുകൾ എത്തിക്കുവാൻ കഴിയുന്നവരാകണം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങളുടെ പ്രധാന ലക്‌ഷ്യം തന്നെ ഞങ്ങൾ പറയുന്ന കാര്യങ്ങൾ ഇന്ത്യയിലെ ഭൂരിപക്ഷം സാധാരണക്കാരിലേക്കും എത്തിക്കുക എന്നതാണ്. മലയാളത്തിലാണ് അതിന് തുടക്കമിടുന്നത്.

നിങ്ങൾ ഞങ്ങളുടെ കൂടെയുണ്ട് എന്ന വിശ്വാസത്തോടെ......

എന്തിന് നിങ്ങൾ 60 രൂപ മുടക്കേണം?

  • സാമൂഹിക വിഷയങ്ങളെ ജാതി, മതം, രാഷ്ട്രീയം, സാമ്പത്തികം എന്നിവയുടെ സ്വാധീനത്തിൽനിന്ന് മാറിനിന്നുകൊണ്ട് നോക്കിക്കാണുന്ന ശക്തമായ അവലോകനങ്ങൾ നിങ്ങൾക്ക് കേൾക്കുവാൻ ലഭിക്കുന്നു.

  • ഈ പ്ലാറ്റ്‌ഫോമിൽ ചേരുന്ന എല്ലാവർക്കും ലഭിക്കുന്ന ആദ്യ ഓഡിയോ ബുക്ക് ലിനു തിലകന്റെ 'ദി ന്യൂട്രൽ കമ്മ്യൂണിറ്റി ഐഡിയോളജി'യാണ്. ഇതിൽ 15 മണിക്കൂർ കേൾക്കുവാനുള്ള വിഷയങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയിലെ സാധാരണക്കാർ നിർബന്ധമായും കേട്ടിരിക്കേണ്ട ഒരുപാട് വിഷയങ്ങൾ ഈ ബുക്കിൽ ചർച്ചകളുടെ രൂപത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

  • മാസം 10 രൂപ നിരക്കിൽ 6 മാസം കൂടുമ്പോൾ 60 രൂപ മുടക്കി ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തുന്ന അവലോകങ്ങളോ ഓഡിയോ ബുക്കുകളോ കേട്ടാൽ കേരളത്തിലെ ഏതെങ്കിലും സാധാരണ കുടുംബത്തിന് 5000.00 രൂപ ലഭിക്കുവാൻ നിങ്ങളും കാരണമാവുന്നു.

  • കേരളത്തിലെ എല്ലാ ജില്ലകളിലും ഫീൽഡ് പ്രൊമോട്ടർമാരെ ഞങ്ങൾ ജോലിക്കെടുക്കുന്നു. മറ്റുള്ളവർക്ക് ജീവിതോപാധി കണ്ടെത്തുവാനുള്ള വഴി തുറക്കുന്നതിന് ഞങ്ങളെ പ്രാപ്തരാക്കുന്നതിന് നിങ്ങളും കാരണമാവുന്നു.

  • സാധാരണക്കാരെ കബളിപ്പിച്ചുകൊണ്ട് നേട്ടങ്ങൾ കൊയ്യുന്നവർക്ക് മുൻപിൽ സാധാരണക്കാരന്റെ മൂല്യം ഉയർത്തി നിർത്തുവാൻ ശ്രമിക്കുന്ന ഈ ചെറിയ ഉദ്യമത്തിൽ നിങ്ങൾ വലിയ പങ്ക് വഹിക്കുന്നു.

  • ഓഡിയോ ബുക്ക് പ്ലാറ്റ്‌ഫോമിൽ പ്രവേശനം നേടുന്നത് എങ്ങനെ?

    ഞങ്ങളുടെ ഓഡിയോ പ്ലാറ്റ്‌ഫോമിൽ ആദ്യമായി ശബ്ദരൂപത്തിൽ അവതരിപ്പിക്കുന്നത് ലിനു തിലകന്റെ 'ദി ന്യൂട്രൽ കമ്മ്യൂണിറ്റി ഐഡിയോളജി' എന്ന ബുക്കാണ്. ഈ പ്ലാറ്റ്‌ഫോമിൽ എത്തിച്ചേരുന്ന ഓരോ വ്യക്തികളും ഈ ഓഡിയോ ബുക്ക് വാങ്ങിച്ചുകൊണ്ട് ഞങ്ങളുടെ ഓഡിയോ ബുക്ക് പ്ലാറ്റ്‌ഫോമിൽ അംഗത്വമെടുക്കാവുന്നതാണ്. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് ഞങ്ങളുടെ ഓഡിയോ ബുക്ക് പ്ലാറ്റ്‌ഫോമിൽ എത്തിച്ചേരാൻ കഴിയുകയും അവിടെ നിന്ന് 'ദി ന്യൂട്രൽ കമ്മ്യൂണിറ്റി ഐഡിയോളജി' യുടെ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ 'ദി ന്യൂട്രൽ കമ്മ്യൂണിറ്റി ഐഡിയോളജി' എന്താണ് എന്ന് വിവരിക്കുന്ന ഒരു പേജിൽ എത്തിച്ചേരുകയും ചെയ്യുന്നു. ആ പേജിൽ നിങ്ങൾക്ക് ഞങ്ങളുടെ ആദ്യ ഓഡിയോ ബുക്ക് വാങ്ങിക്കുവാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ആദ്യ ഓഡിയോ ബുക്ക് വാങ്ങിച്ചുകൊണ്ട് ഞങ്ങളുടെ ഓഡിയോ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശനം നേടാവുന്നതാണ്.

    ഓഡിയോ ബുക്ക് പ്ലാറ്റ്‌ഫോം സന്ദർശിക്കുവാൻ താഴെ കാണുന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക

    പ്ലാറ്റ്‌ഫോം സന്ദർശിക്കുക

    ഞങ്ങളുടെ ഫീൽഡ് പ്രൊമോട്ടറാവൂ... വരുമാനം നേടൂ....

    കേരളത്തിൽ എല്ലാ ജില്ലകളിലും വിവിധ പ്രദേശങ്ങളിലേക്ക് തദ്ദേശീയരായ ഫീൽഡ് പ്രൊമോട്ടർമാരുടെ ഒഴിവുകളുണ്ട്. പാർട്ട് ടൈം ആയും ഫുൾ ടൈം ആയും വർക്ക് ചെയ്യാവുന്നതാണ്. ഞങ്ങളുടെ ഫീൽഡ് പ്രൊമോട്ടർമാരെ ഞങ്ങൾ ഒഫിയ്ഷ്യൽ അല്ലാത്ത പാർട്ണർമാരായാണ് കരുതുന്നത്. ശരിയായി ജോലി ചെയ്യുന്നവർക്ക് സ്ഥിരവരുമാനത്തിനുള്ള അവസരമാണ്. കേരളത്തിൽ കുറഞ്ഞത് 1000 പേർക്കെങ്കിലും ഒരു വരുമാനമാർഗ്ഗം തുറക്കാൻ കഴിയുമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. മലയാളത്തിൽ സംസാരിക്കാൻ കഴിവുള്ളവരും ഞങ്ങളുടെ കാഴ്ചപ്പാടുകൾ മനസ്സിലാക്കുവാൻ കഴിവുള്ളവരും ആയിരിക്കണം എന്നത് മാത്രമാണ് യോഗ്യത. വിശദ വിവരങ്ങൾ അറിയുവാനായി നിങ്ങളുടെ താല്പര്യം ഞങ്ങളെ അറിയിക്കുക. നിങ്ങളെക്കുറിച്ചും നിങ്ങൾക്ക് ഈ ജോലിയുടെ ആവശ്യകതെയെക്കുറിച്ചും ഞങ്ങളെ ബോധ്യപ്പെടുത്തുക. നിങ്ങളെക്കുറിച്ച് വ്യക്തമായ ഒരു ധാരണ ഞങ്ങൾക്ക് തരണമെന്ന് അഭ്യർത്ഥിക്കുന്നു. പ്രൊമോട്ട് ചെയ്യുവാൻ താല്പര്യമുള്ള സോഷ്യൽ മീഡിയ ഇൻഫ്‌ളുവർസേഴ്സിനും ബന്ധപ്പെടാവുന്നതാണ്.

    • United States+1
    • United Kingdom+44
    • Afghanistan (‫افغانستان‬‎)+93
    • Albania (Shqipëri)+355
    • Algeria (‫الجزائر‬‎)+213
    • American Samoa+1
    • Andorra+376
    • Angola+244
    • Anguilla+1
    • Antigua and Barbuda+1
    • Argentina+54
    • Armenia (Հայաստան)+374
    • Aruba+297
    • Ascension Island+247
    • Australia+61
    • Austria (Österreich)+43
    • Azerbaijan (Azərbaycan)+994
    • Bahamas+1
    • Bahrain (‫البحرين‬‎)+973
    • Bangladesh (বাংলাদেশ)+880
    • Barbados+1
    • Belarus (Беларусь)+375
    • Belgium (België)+32
    • Belize+501
    • Benin (Bénin)+229
    • Bermuda+1
    • Bhutan (འབྲུག)+975
    • Bolivia+591
    • Bosnia and Herzegovina (Босна и Херцеговина)+387
    • Botswana+267
    • Brazil (Brasil)+55
    • British Indian Ocean Territory+246
    • British Virgin Islands+1
    • Brunei+673
    • Bulgaria (България)+359
    • Burkina Faso+226
    • Burundi (Uburundi)+257
    • Cambodia (កម្ពុជា)+855
    • Cameroon (Cameroun)+237
    • Canada+1
    • Cape Verde (Kabu Verdi)+238
    • Caribbean Netherlands+599
    • Cayman Islands+1
    • Central African Republic (République centrafricaine)+236
    • Chad (Tchad)+235
    • Chile+56
    • China (中国)+86
    • Christmas Island+61
    • Cocos (Keeling) Islands+61
    • Colombia+57
    • Comoros (‫جزر القمر‬‎)+269
    • Congo (DRC) (Jamhuri ya Kidemokrasia ya Kongo)+243
    • Congo (Republic) (Congo-Brazzaville)+242
    • Cook Islands+682
    • Costa Rica+506
    • Côte d’Ivoire+225
    • Croatia (Hrvatska)+385
    • Cuba+53
    • Curaçao+599
    • Cyprus (Κύπρος)+357
    • Czech Republic (Česká republika)+420
    • Denmark (Danmark)+45
    • Djibouti+253
    • Dominica+1
    • Dominican Republic (República Dominicana)+1
    • Ecuador+593
    • Egypt (‫مصر‬‎)+20
    • El Salvador+503
    • Equatorial Guinea (Guinea Ecuatorial)+240
    • Eritrea+291
    • Estonia (Eesti)+372
    • Eswatini+268
    • Ethiopia+251
    • Falkland Islands (Islas Malvinas)+500
    • Faroe Islands (Føroyar)+298
    • Fiji+679
    • Finland (Suomi)+358
    • France+33
    • French Guiana (Guyane française)+594
    • French Polynesia (Polynésie française)+689
    • Gabon+241
    • Gambia+220
    • Georgia (საქართველო)+995
    • Germany (Deutschland)+49
    • Ghana (Gaana)+233
    • Gibraltar+350
    • Greece (Ελλάδα)+30
    • Greenland (Kalaallit Nunaat)+299
    • Grenada+1
    • Guadeloupe+590
    • Guam+1
    • Guatemala+502
    • Guernsey+44
    • Guinea (Guinée)+224
    • Guinea-Bissau (Guiné Bissau)+245
    • Guyana+592
    • Haiti+509
    • Honduras+504
    • Hong Kong (香港)+852
    • Hungary (Magyarország)+36
    • Iceland (Ísland)+354
    • India (भारत)+91
    • Indonesia+62
    • Iran (‫ایران‬‎)+98
    • Iraq (‫العراق‬‎)+964
    • Ireland+353
    • Isle of Man+44
    • Israel (‫ישראל‬‎)+972
    • Italy (Italia)+39
    • Jamaica+1
    • Japan (日本)+81
    • Jersey+44
    • Jordan (‫الأردن‬‎)+962
    • Kazakhstan (Казахстан)+7
    • Kenya+254
    • Kiribati+686
    • Kosovo+383
    • Kuwait (‫الكويت‬‎)+965
    • Kyrgyzstan (Кыргызстан)+996
    • Laos (ລາວ)+856
    • Latvia (Latvija)+371
    • Lebanon (‫لبنان‬‎)+961
    • Lesotho+266
    • Liberia+231
    • Libya (‫ليبيا‬‎)+218
    • Liechtenstein+423
    • Lithuania (Lietuva)+370
    • Luxembourg+352
    • Macau (澳門)+853
    • Madagascar (Madagasikara)+261
    • Malawi+265
    • Malaysia+60
    • Maldives+960
    • Mali+223
    • Malta+356
    • Marshall Islands+692
    • Martinique+596
    • Mauritania (‫موريتانيا‬‎)+222
    • Mauritius (Moris)+230
    • Mayotte+262
    • Mexico (México)+52
    • Micronesia+691
    • Moldova (Republica Moldova)+373
    • Monaco+377
    • Mongolia (Монгол)+976
    • Montenegro (Crna Gora)+382
    • Montserrat+1
    • Morocco (‫المغرب‬‎)+212
    • Mozambique (Moçambique)+258
    • Myanmar (Burma) (မြန်မာ)+95
    • Namibia (Namibië)+264
    • Nauru+674
    • Nepal (नेपाल)+977
    • Netherlands (Nederland)+31
    • New Caledonia (Nouvelle-Calédonie)+687
    • New Zealand+64
    • Nicaragua+505
    • Niger (Nijar)+227
    • Nigeria+234
    • Niue+683
    • Norfolk Island+672
    • North Korea (조선 민주주의 인민 공화국)+850
    • North Macedonia (Северна Македонија)+389
    • Northern Mariana Islands+1
    • Norway (Norge)+47
    • Oman (‫عُمان‬‎)+968
    • Pakistan (‫پاکستان‬‎)+92
    • Palau+680
    • Palestine (‫فلسطين‬‎)+970
    • Panama (Panamá)+507
    • Papua New Guinea+675
    • Paraguay+595
    • Peru (Perú)+51
    • Philippines+63
    • Poland (Polska)+48
    • Portugal+351
    • Puerto Rico+1
    • Qatar (‫قطر‬‎)+974
    • Réunion (La Réunion)+262
    • Romania (România)+40
    • Russia (Россия)+7
    • Rwanda+250
    • Saint Barthélemy+590
    • Saint Helena+290
    • Saint Kitts and Nevis+1
    • Saint Lucia+1
    • Saint Martin (Saint-Martin (partie française))+590
    • Saint Pierre and Miquelon (Saint-Pierre-et-Miquelon)+508
    • Saint Vincent and the Grenadines+1
    • Samoa+685
    • San Marino+378
    • São Tomé and Príncipe (São Tomé e Príncipe)+239
    • Saudi Arabia (‫المملكة العربية السعودية‬‎)+966
    • Senegal (Sénégal)+221
    • Serbia (Србија)+381
    • Seychelles+248
    • Sierra Leone+232
    • Singapore+65
    • Sint Maarten+1
    • Slovakia (Slovensko)+421
    • Slovenia (Slovenija)+386
    • Solomon Islands+677
    • Somalia (Soomaaliya)+252
    • South Africa+27
    • South Korea (대한민국)+82
    • South Sudan (‫جنوب السودان‬‎)+211
    • Spain (España)+34
    • Sri Lanka (ශ්‍රී ලංකාව)+94
    • Sudan (‫السودان‬‎)+249
    • Suriname+597
    • Svalbard and Jan Mayen+47
    • Sweden (Sverige)+46
    • Switzerland (Schweiz)+41
    • Syria (‫سوريا‬‎)+963
    • Taiwan (台灣)+886
    • Tajikistan+992
    • Tanzania+255
    • Thailand (ไทย)+66
    • Timor-Leste+670
    • Togo+228
    • Tokelau+690
    • Tonga+676
    • Trinidad and Tobago+1
    • Tunisia (‫تونس‬‎)+216
    • Turkey (Türkiye)+90
    • Turkmenistan+993
    • Turks and Caicos Islands+1
    • Tuvalu+688
    • U.S. Virgin Islands+1
    • Uganda+256
    • Ukraine (Україна)+380
    • United Arab Emirates (‫الإمارات العربية المتحدة‬‎)+971
    • United Kingdom+44
    • United States+1
    • Uruguay+598
    • Uzbekistan (Oʻzbekiston)+998
    • Vanuatu+678
    • Vatican City (Città del Vaticano)+39
    • Venezuela+58
    • Vietnam (Việt Nam)+84
    • Wallis and Futuna (Wallis-et-Futuna)+681
    • Western Sahara (‫الصحراء الغربية‬‎)+212
    • Yemen (‫اليمن‬‎)+967
    • Zambia+260
    • Zimbabwe+263
    • Åland Islands+358